CinemaGeneralLatest NewsMollywoodNEWS

ദേ നമ്മട ബച്ചൻ കുട്ടി; ​ഗിന്നസ് പക്രുവിന്റെ ഫോട്ടോയേറ്റെടുത്ത് സോഷ്യൽ മീഡിയ; കണ്ണുകിട്ടുമെന്ന് ആരാധകർ

ഇത്തവണ ബോളിവുഡ് സൂപ്പർ താരം സാക്ഷാൽ അമിതാബ് ബച്ചന്റെ വേഷത്തിലാണ് എത്തിയിരിക്കുന്നത്

കൃത്യമായി പറഞ്ഞാൽ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ജഗതി ശ്രീകുമാറിനൊപ്പം ‘അമ്ബിളി അമ്മാവന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമാ അരങ്ങേറ്റം, യഥാര്‍ഥ പേര് അജയകുമാര്‍ എന്നാണെങ്കിലും മലയാള സിനിമാ ലോകം സ്നേഹത്തോടെ അദ്ദേഹത്തെ ഗിന്നസ് പക്രു എന്നും പക്രു ചേട്ടാ എന്നുമാണ് വിളിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം, ഇത്തവണ ബോളിവുഡ് സൂപ്പർ താരം സാക്ഷാൽ അമിതാബ് ബച്ചന്റെ വേഷത്തിലാണ് എത്തിയിരിക്കുന്നത്.

https://www.instagram.com/p/CCOKy6xjNRj/

https://www.instagram.com/p/CB0J0t9DBq3/

https://www.instagram.com/p/CCQSmcdj6Hc/

https://www.instagram.com/p/CCIriGLjoQp/

shortlink

Related Articles

Post Your Comments


Back to top button