CinemaGeneralLatest NewsMollywoodNEWS

ദൃശ്യത്തിലെ അനുമോളല്ല; സാരിയിൽ മിന്നിത്തിളങ്ങി എസ്തർ; വലിയ കുട്ടിയായെന്ന് ആരാധകർ

ഓള്' എന്ന സിനിമയിലൂടെ എസ്തര്‍ നായികയായും മാറി

ബാലതാരമായി വന്ന് കേരളക്കരയുടെ പ്രിയപ്പെട്ട കുട്ടിയായി മാറിയ താരമാണ് എസ്തർ. ബാലതാരമായിട്ടാണ് തുടക്കമെങ്കിലും ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തര്‍ നായികയായും മാറി.

https://www.instagram.com/p/CCJbB9OJjCS/

കൂടാതെ നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തര്‍ ശ്രദ്ധ നേടിയത്. പക്ഷേ 2014 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തര്‍ ഏവര്‍ക്കും സുപരിചിതയായത്, ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടാണ് എസ്തര്‍ അഭിനയിച്ചത്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

https://www.instagram.com/p/CCG4cmHJ39q/

സാരിയിലെത്തിയ പുത്തൻ ചിത്രങ്ങൾ എസ്തർ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു, ദൃശ്യത്തിലെ അനുമോൾ വളർന്ന് വലിയ കുട്ടിയായെന്നാണ് ആരാധകർ കമന്റുകൾ നൽകുന്നത്.

https://www.instagram.com/p/CCL7XwRJWUY/

https://www.instagram.com/p/CAIQQAcJ7Vl/

https://www.instagram.com/p/CAzaGeFJF4q/

https://www.instagram.com/p/CAvXuhiJRKP/

shortlink

Related Articles

Post Your Comments


Back to top button