GeneralLatest NewsMollywood

എന്റെ പെണ്ണ് കാണല്‍!! അഞ്ച് വര്‍ഷം മുന്‍പുള്ള ഒരു മഹാസുദിനം; റിമി ടോമിയുടെ സഹോദരന്‍ പെണ്ണു കാണാന്‍ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച്‌ നടി മുക്ത

ഗ്രീന്‍ പാവാടയും ബ്ലൗസുമായിരുന്നു വേഷം. റിമി ടോമിയും കുടുംബവും പെണ്ണു കാണല്‍ ചടങ്ങിന് എത്തിയിരുന്നു.

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നായികയായി തിളങ്ങിയ നടി മുക്ത വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്തിരുന്നു. ഇടയ്ക്ക് മിനിസ്ക്രീനിലൂടെ തിരിച്ചുവരവും താരം നടത്തി. ഗായിക റിമി ടോമിയുടെ സഹോദരനാണ് മുക്തയുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ തന്റെ പെണ്ണ് കാണല്‍ ചിത്രം പങ്കുവചിരിക്കുകയാണ് താരം. റിങ്കു ടോമി ആദ്യമായി മുക്തയുടെ വീട്ടില്‍ പെണ്ണു കാണാന്‍ വന്ന രസകരമായ നിമിഷമാണ് മുക്ത പങ്കുവെച്ചത്. ഗ്രീന്‍ പാവാടയും ബ്ലൗസുമായിരുന്നു വേഷം. റിമി ടോമിയും കുടുംബവും പെണ്ണു കാണല്‍ ചടങ്ങിന് എത്തിയിരുന്നു.

https://www.instagram.com/p/CCh9oHng598/?utm_source=ig_embed

post

shortlink

Related Articles

Post Your Comments


Back to top button