CinemaGeneralLatest NewsMollywoodNEWS

നമ്മടെ ജാതിക്കാ തോട്ടത്തിന് ഒരു വയസ്; ഓർമ്മ ചിത്രവുമായി അനശ്വര

ജാതിക്കാത്തോട്ടത്തിലൂടെ നടക്കുന്ന ചിത്രമാണ് അനശ്വര പങ്കുവെച്ചിരിക്കുന്നത്

കേരളക്കര ഏറ്റുപാടിയ ജാതിക്കാത്തോട്ടത്തിൻ്റെ ഒന്നാം വാർഷികം ആഘോഷമാക്കിയിരിക്കുകയാണ് നടി അനശ്വര. ചിത്രത്തിലെ ഒരു രംഗത്തിലെ ചിത്രം തൻ്റെ ആരാധകരുമായി പങ്കുവെച്ചുകൊണ്ടാണ് അനശ്വര തൻ്റെ കരിയർ ഹിറ്റ് ഗാനത്തിൻ്റെ ഓർമ്മ പുതുക്കിയത്. മാത്യു അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രവുമായി ജാതിക്കാത്തോട്ടത്തിലൂടെ നടക്കുന്ന ചിത്രമാണ് അനശ്വര പങ്കുവെച്ചിരിക്കുന്നത്.

സൂപ്പർ ഹിറ്റായ ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് സുഹൈൽ കോയയാണ്. സൗമ്യ രാമകൃഷ്ണനും സംഗീത സംവിധായകൻ ബിജിബാലിൻ്റെ മകൻ ദേവദുത് ബിജിബാലും ആലപിച്ച ഈ ഗാനം ഇന്നും മലയാളികളുടെ ഹൃദയത്തിൽ പുതുമയോടെ നിലനിൽക്കുന്നുണ്ട്.

https://www.facebook.com/anaswararajanofficial/posts/2650166378571514

shortlink

Related Articles

Post Your Comments


Back to top button