BollywoodCinemaGeneralLatest NewsNEWS

നേക്കഡ്, ക്ലൈമാക്സ്, ത്രില്ലർ; ലൈം​ഗികത മാത്രം നോട്ടമിട്ട ചിത്രങ്ങൾ; ആർജിവിയെ തഴഞ്ഞ് സംവിധായകൻ

പുതിയ ചിത്രവും നായികയെയും ആർജിവി പ്രഖ്യാപിച്ചിരിക്കുകയാണ്

ലോക്ഡൗണിൽ തിയേറ്ററുകൾ അടച്ചതോടെ ഇന്ത്യൻ സിനിമാ വ്യവസായം പ്രതിസന്ധിയിലാണ്. എന്നാൽ ഇത്തരം ഘട്ടങ്ങളിലും സംവിധായകൻ രാം ​ഗോപാൽ വർമ്മ ലാഭം കൊയ്യുകയാണ്. നേക്കഡ്, ക്ലൈമാക്സ് എന്നീ ചിത്രങ്ങളുടെ വൻവിജയത്തിന് പിന്നാലെ പുതിയ ചിത്രവും നായികയെയും ആർജിവി പ്രഖ്യാപിച്ചിരിക്കുകയാണ്.

ത്രില്ലർ എന്ന പേരിലെത്തുന്ന ഈ ചിത്രവും ലൈം​ഗികതയാണ് പ്രമേയമാക്കിയിരിക്കുന്നത് . ഇപ്പോഴിതാ സംവിധായകനെതിരെ വിമർശനവുമായി ​രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജോൺ മഹേന്ദ്രൻ. വിജയ് നായകനെത്തിയ സൂപ്പർഹിറ്റ് ചിത്രം സച്ചിന്റെ സംവിധായകനാണ് ജോൺ.

ഒരിക്കൽ നിങ്ങളുടെ കടുത്ത ആരാധകനായിരുന്നു, പക്ഷേ ഇപ്പോ നിങ്ങളെ അൺഫോളോ ചെയ്യാനുള്ള സമയമായിരിക്കുന്നു. പോസ്റ്റർ പങ്കുവെച്ചു കൊണ്ടുള്ള ആർജിവിയുടെ ട്വീറ്റ് പങ്കുവെച്ച് ജോൺ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button