GeneralLatest NewsMollywood

പ്രിയപ്പെട്ടവര്‍ക്കൊപ്പം പ്രണവ് മോഹന്‍ലാല്‍; ചിത്രം വൈറല്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് താരത്തിന്റെ പുതിയ ചിത്രം. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക

അച്ഛന് പിന്നാലെ അഭിനയരംഗത്ത് സജീവമായിരികുകയാണ് പ്രണവ് മോഹന്‍ലാല്‍. ഈ ലോക്ഡൌണില്‍ മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം ചെന്നൈയിലാണ് പ്രണവ്. അടുത്തിടെ 30-ആം പിറന്നാളാഘോഷിച്ച താരം സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയമാണ് താരത്തിന്റെ പുതിയ ചിത്രം. കല്യാണി പ്രിയദര്‍ശന്‍ ആണ് നായിക

shortlink

Related Articles

Post Your Comments


Back to top button