GeneralLatest NewsMollywood

മകളെ തോളിലേറ്റി പൃഥ്വിരാജ്!! ചിത്രം വൈറല്‍

കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ലോക്ഡൌണില്‍ വീട്ടില്‍ തന്നെ കഴിയുകയാണ് കുഞ്ഞുങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പൃഥ്വിരാജും കുടുംബവും. താരത്തിന്റെ പുത്തന്‍ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. അച്ഛന്റെ തോളില്‍ കയറി ഇരിക്കുന്ന അല്ലിയാണ് ചിത്രത്തില്‍. മകളെ തോളിലേറ്റിയ ചിത്രമാണ് പൃഥ്വിരാജ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button