GeneralLatest NewsMollywood

ഈറനണിഞ്ഞ വസ്ത്രങ്ങളുമായി ഫോട്ടോഷൂട്ട്; സാരിയുടുത്ത് നീന്തിത്തുടിച്ച് പ്രിയനടി സ്വാസിക

വെള്ള നിറത്തിലുള്ള കോട്ടൺ‌ സാരിയില്‍ വെള്ളത്തിൽ സാരിയുടുത്ത് നീന്തിത്തുടിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറല്‍.

സിനിമാ സീരിയല്‍ രംഗത്ത് സജീവമായ നടിയും നര്‍ത്തകിയുമാണ് സ്വാസിക. സാരിയോടുള്ള താരത്തിന്റെ ഇഷ്ടം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. വെള്ള നിറത്തിലുള്ള കോട്ടൺ‌ സാരിയില്‍ വെള്ളത്തിൽ സാരിയുടുത്ത് നീന്തിത്തുടിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറല്‍.

ഇൗറനണിഞ്ഞ വസ്ത്രങ്ങളുമായി ഫോട്ടോഷൂട്ട് നടത്തിയ താരം ആ വേഷത്തിൽ കൂടുതൽ സുന്ദരിയാണെന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോഗ്രാഫർ അരവിന്ദ് താമരാക്ഷനാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾക്കു പിന്നിൽ.

https://www.instagram.com/p/CDIOcxysQEW/?utm_source=ig_embed

 

shortlink

Post Your Comments


Back to top button