GeneralLatest NewsMollywood

പുലര്‍ച്ചെ രണ്ട് മണിക്ക് ചായ കുടിക്കുന്ന ചിത്രവുമായി അനു ഇമ്മാനുവല്‍; പാതിരായ്ക്ക് എഴുന്നേറ്റത് കാരണം പാന്റ്‌സ് ധരിക്കാന്‍ മറന്നോ എന്ന് ആരാധകര്‍

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച അനു

ജയറാമിന്റെ മകളായി സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ നടി അനു ഇമ്മാനുവല്‍ തെന്നിന്ത്യന്‍ നായികയായി മാറിയിരിക്കുകയാണ്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച അനു സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഉറക്കമില്ല എന്ന ഹാഷ്ടാഗിനൊപ്പം പുലര്‍ച്ചെ രണ്ട് മണിക്ക് ചായ കുടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.

രണ്ട് മണിക്ക് എഴുന്നേറ്റ് അനു ചായ കുടിക്കുന്നതല്ല, പോസ്റ്റിനൊപ്പം അനു പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായത്. കറുപ്പില്‍ വെള്ള വരയുള്ള ഷര്‍ട്ടാണ് അനു ധരിച്ചിരിക്കുന്നത്. നടി പാന്റ്‌സ് ധരിച്ചിട്ടില്ല. പാതിരായ്ക്ക് എഴുന്നേറ്റ് വന്നത് കാരണം പാന്റ്‌സ് ധരിക്കാന്‍ മറന്നതാണോ എന്നാണ് ആരാധകരുടെ ചോദ്യം.

shortlink

Related Articles

Post Your Comments


Back to top button