GeneralLatest NewsNEWS

അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു: വിമാനപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ്

നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും സര്‍

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയ്ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്, അദ്ദേഹവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും കൂടികാഴ്ചയ്ക്കിടെ അദ്ദേഹം പറഞ്ഞ സംഭാഷണങ്ങള്‍ എന്നും തന്‍റെ മനസ്സില്‍ ഉണ്ടാകുമെന്നും പൃഥ്വിരാജ് വൈകാരികമായ ഹൃദയത്തോടെ ഫേസ്ബുക്കില്‍ കുറിച്ചു.

‘സമാധാനപരമായി വിശ്രമിക്കൂ റിട്ട. വിംഗ് കമാന്‍ഡര്‍ സാഠേ. അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു . നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും സര്‍’, വേദനയോടെ പൃഥ്വിരാജ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button