GeneralLatest NewsMollywood

മാമാങ്കം സുന്ദരി പ്രാചി തെഹ്ലാന്‍ വിവാഹിതയായി

ഡല്‍ഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍.

മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടി പ്രാചി തെഹ്ലാന്‍ വിവാഹിതയായി. വളരെ ലളിതമായ ചടങ്ങുകളോടെ ഡല്‍ഹിയില്‍ വച്ചാണ് വിവാഹം നടന്നത്. ഡല്‍ഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഡല്‍ഹിയിലാണ് പ്രാചി ജനിച്ചതും വളര്‍ന്നതും.

ദിയ ഔര്‍ ബാത്തി ഹം എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രാചി അഭിനയരംഗത്തേയ്ക്ക് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button