BollywoodGeneralLatest NewsMollywoodNEWS

നടിയെ പിന്തുടർന്ന് അസഭ്യം പറച്ചിൽ ; മദ്യപസംഘം അറസ്റ്റിൽ

പ്രാചി, ഭര്‍ത്താവ് രോഹിതിനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം

മാമാങ്കം സിനിമയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി പ്രാചി തെഹ്ലാന്‍റെ കാര്‍ പിന്തുടര്‍ന്നെത്തി അസഭ്യം പറഞ്ഞ് അപമാനിച്ച നാലുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച പുല‍‍ർച്ചെയാണ് ഡൽഹി രോഹിണിയിൽ പ്രാചിയുടെ കാറിനെ പിന്തുടര്‍ന്ന് നാലംഗ സംഘം എത്തിയത്. പ്രാചി, ഭര്‍ത്താവ് രോഹിതിനോടൊപ്പം വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം.

കാര്‍ വീടിന് മുന്നിൽ നിര്‍ത്തിയതോടെ കാറിനെ പിന്തുടര്‍ന്നെത്തിയ നാൽവർ സംഘം കാറിൽ നിന്നിറങ്ങി അസഭ്യം പറയുകയായിരുന്നു. നടിയുടെ പരാതിയിൽ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button