GeneralLatest NewsMollywood

താരങ്ങള്‍ക്കൊപ്പം വന്ദേമാതരം പാടി മോഹന്‍ലാലും; വൈറലായി വന്ദേമാതരം പ്രോമോ

എസ്.പി ബാലസുബ്രമണ്യം, ഹേമാമാലിനി, ജൂഹി ചൗള, ശ്രേയാ ഘോഷാല്‍ തുടങ്ങിയ വന്‍നിര

രാജ്യത്തെ പ്രമുഖരോടൊപ്പം വന്ദേമാതരം ഗാനം ആലപിച്ച് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. വിവിധ ഭാഷയിലെ ഗായകരും നടന്മാരും ഒരുമിക്കുന്ന വന്ദേ മാതരത്തിന്റെ പ്രോമോ താരം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

ആഗസ്റ്റ് 15നാണ് ഗാനത്തിന്റെ ഫുൾ വെർഷൻ റിലീസാകുക. ടീസറില്‍ എസ്.പി ബാലസുബ്രമണ്യം, ഹേമാമാലിനി, ജൂഹി ചൗള, ശ്രേയാ ഘോഷാല്‍ തുടങ്ങിയ വന്‍നിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്നെ നിമിഷങ്ങൾക്കുള്ളിൽ വൈറലായി കഴിഞ്ഞു.

പ്രശസ്​ത വയലിനിസ്​റ്റും ക​േമ്പാസറുമായ​ എൽ.സുബ്രമണ്യമാണ്​ ഗാനം ചിട്ട പ്പെടുത്തിയിരിക്കുന്നത്

https://www.facebook.com/watch/?ref=external&v=887856271705011

shortlink

Related Articles

Post Your Comments


Back to top button