GeneralLatest NewsMollywood

ഈശോ അപ്പയോട് സ്തുതി പറയുന്ന കണ്‍മണി; പ്രാര്‍ഥിക്കുന്ന മകളുടെ വീഡിയോയുമായി നടി മുക്ത

റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്.

വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്ത താരമാണ് മുക്ത. നീണ്ട നാളുകള്‍ക്ക് ശേഷം ഒരു പരമ്പരയിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായ മുക്ത സോഷ്യല്‍ മീഡിയയില്‍ തന്റെ കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് കിയാര എന്ന കണ്‍മണി എന്നൊരു മകളുണ്ട്.

കണ്‍മണിയുടെ ഒരു പ്രാര്‍ത്ഥന വീഡിയോയുമായി എത്തിയിരിക്കുകയാണ് മുക്ത. ഈശോ അപ്പയോട് സ്തുതി പറയുന്ന കണ്‍മണി ഇരു കൈകളും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

View this post on Instagram

THE IMPORTANCE OF PRAYER🙏

A post shared by muktha (@actressmuktha) on

Related Articles

Post Your Comments


Back to top button