GeneralLatest NewsMollywood

‘സമ്പൂർണ ലോക്ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം’; വിവാഹ വാര്‍ഷികത്തിനൊപ്പം അച്ഛനായ സന്തോഷവും പങ്കുവച്ച് നടൻ സെന്തിൽ

അഖിലയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കൈയ്യുടെ ചിത്രവുമായി സെന്തിൽ കുറിച്ചു.

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയായി വേഷമിട്ട നടന്‍ സെന്തിലിന് ആൺകുഞ്ഞ് ജനിച്ചു. ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സന്തോഷവാർത്ത താരം ആരാധകരെ അറിയിച്ചത്.

‘സമ്പൂർണ ലോക്ഡൗൺ ആയിട്ട് ഇന്നേക്ക് ഒരുവർഷം തികയുന്നു. ഞങ്ങളുടെ ആദ്യ വെഡ്ഡിങ് ആനിവേഴ്സറി. ഈശ്വരാനുഗ്രഹത്താൽ ഈ സന്തോഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേരാൻ ഒരു പുതിയ ആളു കൂടി വന്നിട്ടുണ്ട്,” അഖിലയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കൈയ്യുടെ ചിത്രവുമായി സെന്തിൽ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button