GeneralLatest NewsTV Shows

അറുപതാംപിറന്നാള്‍ ആഘോഷിച്ചു; രാത്രി 11:30 ഓടെ ഹൃദയാഘാതം; പ്രമുഖ നടന്‍ അന്തരിച്ചു

ബുദ്ധിവന്ത, സൂപ്പർ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച

മുതിർന്ന കന്നഡ നടൻ സിദ്ധരാജു കല്യാങ്കർ അന്തരിച്ചു. അദ്ദേഹത്തിന് 60 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം അറുപതാം ജന്മദിനം ആഘോഷിച്ച നടൻ രാത്രി 11:30 ഓടെ ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബുദ്ധിവന്ത, സൂപ്പർ, തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ച താരം നിരവധി കന്നഡ സീരിയലുകളിൽ വേഷമിട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button