GeneralLatest NewsMollywood

‘18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും തുടങ്ങിയോ…’; അനശ്വര രാജന്റെ ഗ്ലാമറസ് ചിത്രത്തിന് അശ്ലീല കമന്റുകൾ

ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നും പറഞ്ഞു

ബാലതാരമായി എത്തി മലയാളത്തിന്റെ പ്രിയനായികയായി മാറിയ നടി അനശ്വര രാജന്‍ കഴിഞ്ഞ ദിവസമാണ് പതിനെട്ടാം പിറന്നാള്‍ ആഘോഷിച്ചത്. താരം സമൂഹമാധ്യമങ്ങളില്‍ പങ്കുപച്ച പുതിയ ചിത്രത്തിനു നേരെ സൈബർ ആക്രമണം. നാടൻ ലുക്കിൽ പ്രത്യക്ഷപ്പെടാറുള്ള നടിയുടെ പുതിയ മോഡേണ്‍ ലുക്ക് ആണ് വിമര്‍ശനത്തിനു കാരണം. ‘18 ആയല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേൺ ഷോ തുടങ്ങിയോ’, അടുത്തത് എന്ത് വസ്ത്രമാണ് എന്നൊക്കെയുള്ള വിമര്‍ശനമാണ് കൂടുതലും.

എന്നാല്‍ അശ്ലീല കമന്റുകളും സദാചാര ആക്രണവും നടക്കുമ്പോള്‍ ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്നും പറഞ്ഞു പിന്തുണ നല്‍കുന്നവരുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button