GeneralLatest NewsMollywood

‘എനിക്ക് ഡോക്ടര്‍ വിധിയെ അറിയില്ല,പക്ഷേ ഈ ചിത്രത്തില്‍ കാണുന്ന വ്യക്തി ഞാനാണ്’ നടി സംസ്കൃതി ഷേണായ്

കോവിഡിനെതിരായ പോരാട്ടത്തിനിടെ ഗുജറാത്തില്‍ മരിച്ച ഡോക്ടര്‍ വിധിയുടെ ചിത്രം

കോവിഡിനെതിരായ പോരാട്ടത്തിനിടെ ഗുജറാത്തില്‍ മരിച്ച ഡോക്ടര്‍ വിധിയുടെ ചിത്രം എന്ന കുറിപ്പോടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് അനാര്‍ക്കലി, മരുഭൂമിയിലെ ആന തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടി സംസ്കൃതി ഷേണായുടേത് ആണ്. ചിത്രം വാട്ട്സ്‌ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയില്‍ പ്രചരിക്കുന്നു പോസ്റ്റിനെതിരെ താരം രംഗത്ത്.

READ ALSO:നടിക്കില്ലാത്ത എന്തു കുരുവാണ് നിങ്ങള്‍ക്ക് എന്ന് ചോദിക്കുന്നവരോടാണ്; മന്യയെ വിമര്‍ശിച്ച്‌ രേവതി

‘എനിക്ക് ഡോക്ടര്‍ വിധിയെ അറിയില്ല, അങ്ങനെയൊരാള്‍ മരിച്ചിട്ടുണ്ടെങ്കില്‍ പ്രണാമം. പക്ഷേ ഈ ചിത്രത്തില്‍ കാണുന്ന വ്യക്തി ഞാനാണ്. അതുകൊണ്ടു തന്നെ എന്റെ ചിത്രം പ്രചരിപ്പിക്കുന്നത് നിര്‍ത്തണം”- സംസ്കൃതി ഫെയ്സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/SamskruthyShenoy/posts/3278700958878877

shortlink

Post Your Comments


Back to top button