GeneralLatest NewsMollywood

കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ” ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ് “; അര്‍ദ്ധനഗ്നചിത്രവുമായ്‌ നടി അമേയ

റിമ കല്ലിങ്കൽ മുന്നോട്ട് വച്ച ക്യാംപെയ്ൻ ഏറ്റെടുത്ത് കാലുകള്‍ കാട്ടിയുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

വസ്ത്രധാരണത്തിന്റെ പേരിൽ സൈബർ ആക്രമണം പലപ്പോഴും താരങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ സദാചാര ആങ്ങളമാരുടെ വിമര്‍ശനം നേരിടെണ്ടിവന്ന നടി അനശ്വര രാജന് പിന്തുണയുമായി യുവ നടിമാര്‍ രംഗത്ത്. അന്ന ബെൻ, നയൻതാര ചക്രവർത്തി, എസ്തർ, രജിഷ വിജയൻ, അമേയ, തുടങ്ങി നിരവധിപേരാണ് റിമ കല്ലിങ്കൽ മുന്നോട്ട് വച്ച ക്യാംപെയ്ൻ ഏറ്റെടുത്ത് കാലുകള്‍ കാട്ടിയുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം ” ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ് ” എന്ന കുരിപ്പോടെയാണ് അമേയയുടെ പോസ്റ്റ്‌

https://www.instagram.com/p/CFKNGqRp0SH/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button