GeneralLatest NewsMollywoodNEWSWOODs

വിശ്വാസികളെ പ്രകോപിപ്പിക്കുന്നു: നടി പാര്‍വതി തിരുവോത്തിനെതിരെ സൈബര്‍ ആക്രമണം

താരത്തിന്റെ രാഷ്ട്രീയ നിലപാടിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ദിനത്തിൽ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ സൈബര്‍ ആക്രമണം. ‘നമ്മുടെ ഇന്ത്യ’ എന്ന ക്യാപ്ഷനോടെയാണ് താരം ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചത്. ഇതിനു പിന്നാലെ താരത്തിനെതിരെ വിമർശനവുമായി ഒരു വിഭാഗം രംഗത്തെത്തി.

read also: നമ്മുടെ പഴയ ശത്രുക്കള്‍ പുതിയ രൂപങ്ങളില്‍ വരാം : നടൻ ഷെയ്ൻ നിഗം

ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കാനും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാനുമാണ് പാര്‍വതി ശ്രമിക്കുന്നതെന്ന ആരോപണവുമാണ് ഉയരുന്നത്. അതേസമയം താരത്തിന്റെ രാഷ്ട്രീയ നിലപാടിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button