GeneralLatest NewsMollywoodNEWSWOODs

ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച്‌ സിന്ധു കൃഷ്ണ

പ്രാണപ്രതിഷ്ഠാ ദിനമായ ഇന്ന് രാജ്യത്തെ ഓരോഭക്തരും വീടുകളില്‍ രാമജ്യോതി തെളിയിച്ചിരുന്നു.

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ വേളയില്‍ സ്വവസതിയില്‍ ശ്രീരാമവിഗ്രഹത്തിന് മുന്നില്‍ അഞ്ച് തിരിയിട്ട വിളക്ക് തെളിയിച്ച ചിത്രവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ.

read also: വിശ്വാസികളെ പ്രകോപിപ്പിക്കുന്നു: നടി പാര്‍വതി തിരുവോത്തിനെതിരെ സൈബര്‍ ആക്രമണം

ശ്രീരാമ വിഗ്രഹത്തിനും വിളക്കുകള്‍ക്കും താഴെ വെള്ളിച്ചെപ്പില്‍ അക്ഷതം സൂക്ഷിച്ചിരിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സിന്ധു കൃഷ്ണ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്.

പ്രാണപ്രതിഷ്ഠാ ദിനമായ ഇന്ന് രാജ്യത്തെ ഓരോഭക്തരും വീടുകളില്‍ രാമജ്യോതി തെളിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button