GeneralLatest NewsNEWSTV Shows

യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍

വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയാണ് പരാതിനൽകിയത്.

നഗ്നചിത്രം പ്രചരിപ്പിച്ചു വെന്ന പരാതിയിൽ സീരിയല്‍ നടന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റിലായി. വര്‍ക്കല സ്വദേശിനിയായ വീട്ടമ്മയാണ് പരാതിനൽകിയത്.

ഈ കേസിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ദന്ത വിഭാത്തിലെ ഡോക്ടര്‍ സുബു, സീരിയല്‍ നടന്‍ ജാസ്മീര്‍ ഖാന്‍, വ്യാജ സിംകാര്‍ഡ് എടുത്തു നല്‍കിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്

shortlink

Related Articles

Post Your Comments


Back to top button