GeneralLatest NewsMollywoodNEWS

‘പട്ടിഷോ, പട്ടിഷോ എന്ന് കെട്ടിട്ടുണ്ടല്ലോ! ദാ ഒരെണ്ണം കണ്ടോളൂ..’ സിജു വിത്സന്‍

2007-ലെ ഒരു കോളേജ് ഡേ ഫാഷന്‍ ഷോ പ്രഹസനം.

യുവതാര നിരയിൽ ശ്രദ്ധേയനായ സിജു വിത്സൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുന്നു. കോളജ് ഡേ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത ചിത്രങ്ങളുമായാണ് താരം എത്തിയിരിക്കുന്നത് ഫാഷന്‍ ഷോയെ ‘പ്രഹസനം’ എന്നും ‘പട്ടി ഷോ’ എന്നും പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

‘ഈ പട്ടിഷോ പട്ടിഷോ എന്ന് കെട്ടിട്ടുണ്ടല്ലോ! ദാ ഒരെണ്ണം കണ്ടോളൂ..2007-ലെ ഒരു കോളേജ് ഡേ ഫാഷന്‍ ഷോ പ്രഹസനം..Styled by @ajitom.tomz മനസ്സിലായില്ലേ..ഇവന്റെ ഷര്‍ട്ടും ജാക്കറ്റും ടൈയും ഒക്കെയാണെന്ന്’ എന്നാണ് വീക്കെന്‍ഡ് വൈബ്‌സ് എന്ന ഹാഷ്ടാഗോടെ സിജു ചിത്രങ്ങള്‍ക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.

https://www.facebook.com/actorsijuwilson/posts/1471912586341773

shortlink

Related Articles

Post Your Comments


Back to top button