GeneralHollywoodLatest NewsNEWS

പൊതുവഴിയില്‍ ആളൊഴിഞ്ഞ നേരത്ത് കാറിനുളളില്‍ രണ്ടുപേര്‍ ലൈംഗികബന്ധത്തില്‍; ഇതിന് ഇറങ്ങുന്നവര്‍ അല്‍പ്പം വലിയ കാറുമായി പോകരുതോയെന്നു പ്രമുഖ നടി

എന്തുചെയ്യണമെന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥ. ഒടുവില്‍ വണ്ടിയെടുത്ത് കുറച്ചകലേക്ക് മാറ്റിയിട്ടാണ് പരിഭ്രമം മാറ്റിയത്

ആളൊഴിഞ്ഞ പൊതുവഴിയില്‍ ഒതുക്കിയിട്ട ചെറിയ കാറിനുളളില്‍ ഒരു സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് നേരിൽ കണ്ടതിനെക്കുറിച്ചു ഇംഗ്ളീഷ് നടി കാതറിന്‍ ടില്‍ഡെസ്‌ലി വാക്കുകൾ ശ്രദ്ധനേടുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത വീഡിയോയിലൂടെ നടിതന്നെയാണ് ഇക്കാര്യം പുറത്തിവിട്ടത്.

ഒരു അപ്പോയിന്റ്മെന്റിനായുളള യാത്രയിലായിരുന്നു താനെന്നും ഉച്ചയൂണിന് സമയമായപ്പോള്‍ കൊണ്ടുവന്ന ഭക്ഷണം കഴിക്കാനായി വണ്ടി റോഡുവക്കില്‍ ആളൊഴിഞ്ഞ ഭാഗത്ത് ഒതുക്കിയിട്ടപ്പോൾ തൊട്ടടുത്ത് മറ്റൊരു കാര്‍ ഉണ്ടായിരുന്നു. ആദ്യം ശ്രദ്ധിച്ചില്ല. പക്ഷേ, അങ്ങോട്ടുനോക്കിയപ്പോഴാണ് ആ കാഴ്ച കണ്ടത്. രണ്ടുപേര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നു. പുറത്തുനിന്ന് നോക്കിയാല്‍ എല്ലാവര്‍ക്കും കാണാം. പക്ഷേ, അവര്‍ക്ക് ഒരു പ്രശ്നവുമില്ല. സംഭവം കണ്ടതോടെ . എന്തുചെയ്യണമെന്നുപോലും അറിയാന്‍ കഴിയാത്ത അവസ്ഥ. ഒടുവില്‍ വണ്ടിയെടുത്ത് കുറച്ചകലേക്ക് മാറ്റിയിട്ടാണ് പരിഭ്രമം മാറ്റിയത്.” കാതറീൻ പറയുന്നു

സംഭവത്തെക്കുറിച്ചും തനിക്കുണ്ടായ പരിഭ്രമത്തെക്കുറിച്ചും വിവരിക്കുന്നതിനൊപ്പം ഇത്തരം സംഭവത്തിന് ഇറങ്ങുന്നവര്‍ അല്‍പ്പം വലിയ കാറുമായി പോകരുതോ എന്നും താരം ചോദിക്കുന്നു

shortlink

Post Your Comments


Back to top button