GeneralLatest NewsMollywoodNEWS

ലെഹങ്കയില്‍ ഗ്ലാമറസ് ലുക്കില്‍ ആരാധകരെ അമ്ബരപ്പിച്ച് പ്രിയ വാര്യര്‍; ചിത്രങ്ങള്‍

ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട്

സംവിധായകൻ ഒമർ ലുലു ഒരുക്കിയ ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ പ്രിയ വാര്യര്‍ബോളിവുഡിലേയ്ക്ക് ചുവടു വയ്ക്കുകയാണ്. ശ്രീദേവി ബംഗ്ളാവ് എന്ന ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെ ​ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരെ അമ്ബരപ്പിക്കുകയാണ് പ്രിയ വാര്യര്‍.

ഡീപ്പ്നെക്ക് ലെഹങ്കയിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞ് അതിസുന്ദരിയായാണ് താരം എത്തുന്നത്.

https://www.instagram.com/p/CGMozIHAlQf/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button