CinemaLatest NewsNEWS

അഴകിൻ ദേവതയായി പ്രിയാ വാര്യർ; ഡീപ്പ് നെക്ക് ലെഹങ്കയിലെത്തിയ താരത്തെ കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ;

അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനി കൂടിയാണ്

ഒമർ ലുലുവിന്റെ ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. പ്രിയാ വാര്യർക്ക് ഇതിലൂടെ വൻ പ്രശസ്തിയാണ് ലഭിയ്ച്ചത്.

https://www.instagram.com/p/CGMozIHAlQf/

മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും തരംഗമാവുകയാണ് പ്രിയ വാര്യർ. താരമിപ്പോൾ ബോളിവുഡിൽ തിരക്കിലാണ്. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ അവസാന വർഷ ബിരുദ വിദ്യാർഥിനി കൂടിയാണ്.

https://www.instagram.com/p/CGKLpgUAE66/

യുവനടി പ്രിയാ വാര്യയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങൾ പ്രിയാ വാര്യർ തന്നെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button