GeneralLatest NewsMollywoodNEWS

അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച്‌ സൂപ്പര്‍ താരങ്ങള്‍

പുരസ്കാര ജേതാക്കള്‍ക്ക് ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയട്ടെയെന്ന് മോഹന്‍ലാല്‍

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ താരങ്ങളെ അഭിനന്ദിച്ച്‌ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി മമ്മൂട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു.

പുരസ്കാര ജേതാക്കള്‍ക്ക് ഇനിയും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയട്ടെയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

read also:ജീവിക്കാനനുവദിക്കുന്നില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി സജനയ്ക്ക് ബിരിയാണി കട തുടങ്ങാന്‍ സാമ്ബത്തിക സഹായം നല്‍കുമെന്ന് ജയസൂര്യ

മലയാളത്തിലെ മികച്ച ചിത്രമായി റഹ്മാന്‍ ബ്രദേഴ്സ് സംവിധാനം ചെയ്ത വാസന്തിയാണ് പുരസ്കാര നേട്ടത്തിന് അര്‍ഹമായത്. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരി ആണ് മികച്ച സംവിധായകന്‍. സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള പുരസ്കാരവും കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button