GeneralLatest NewsMollywoodNEWS

പലവിധ അടവുകള്‍ എടുത്തിട്ടും ജ​ഗ്​ഗു ചാടുന്നില്ല!! ളര്‍ത്തുനായയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച്‌ സനൂഷ

ജ​ഗ്​ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് താരം

ബാലതാരമായെത്തി പിന്നീട് നായികയായി മാറിയ നടിയാണ് സ‌നൂഷ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താന്‍ വിഷാദരോ​ഗത്തിന് അടിമയായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് സനൂഷ രം​ഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തന്റെ പെറ്റ് ഡോ​ഗിനൊപ്പമുള്ള രസകരമായ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്.

ജ​ഗ്​ഗു എന്ന തന്റെ പട്ടിക്കുട്ടിക്കൊപ്പമുള്ള പഴയ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ജ​ഗ്​ഗുവിനെ ചാടിക്കാനുള്ള കഠിന ശ്രമത്തിലാണ് സനൂഷ. എന്നാല്‍ പലവിധ അടവുകള്‍ എടുത്തിട്ടും ജ​ഗ്​ഗു ചാടുന്നില്ല എന്നാണ് താരം പറയുന്നു. ജിങ്ഗിടി ജിങ് … പല വിധ അടവുകള്‍ എടുത്തിട്ടും ജമ്ബ് ചെയ്യാത്ത ബൈറ്റര്‍ ജ​ഗ്​ഗു ബോയ്. ഇങ്ങനെ ഒരു ചെറുപ്പകാലം അവനുണ്ടായിരുന്നു- സനൂഷ കുറിച്ചു. രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

https://www.instagram.com/p/CGY4iV5JKF_/?utm_source=ig_embed

 

shortlink

Related Articles

Post Your Comments


Back to top button