GeneralLatest NewsMollywoodNEWS

സലിം കുമാറിന്റെ പാടത്ത് കൃഷ്ണകൗമൊദു വിത്തു വിതച്ചു ലാൽ ജോസ്

ഞാൻ സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു

ഈ ലോക് ഡൗണിൽ ജൈവ കൃഷിയിൽ സജീവമാണ് പലതാരങ്ങളും. മോഹൻലാലിന്റെ കൃഷി തോട്ടത്തിന്റെ ചിത്രങ്ങൾ കുറച്ചു നാളുകൾക്ക് മുൻപ് പുറത്തു വന്നിരുന്നു. ഇപ്പോഴിതാ നടൻ സലിം കുമാറിന്റെ പാടത്ത് വിത്ത് വിതച്ച സംവിധായകൻ ലാൽജോസിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

”എല്ലാരും പാടത്തു സ്വർണ്ണം വിതച്ചു…. ഞാൻ സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു…..with Salim Kumar and sunitha 😂😂മുളച്ചാൽ മതിയായിരുന്നു😂” ചിത്രം പങ്കുവച്ചു ലാൽ ജോസ് സമൂഹമാധ്യമത്തിൽ കുറിച്ചു .

https://www.facebook.com/140385699345570/posts/3802945333089570/

 

shortlink

Related Articles

Post Your Comments


Back to top button