GeneralLatest NewsMollywoodNEWS

അബു സലിമിനും ടീമിനും ആശംസകള്‍ നേർന്ന് രാഹുൽ ഗാന്ധി

പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ' ദ ഷോക്ക്' എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ കണ്ടു

മലയാളത്തിന്റെ പ്രിയതാരം അബു സലിം പ്രധാനവേഷത്തിലെത്തുന്ന ഹ്രസ്വചിത്രം ‘ദ് ഷോക്കി’ന് ആശംസകളുമായി രാഹുൽ ഗാന്ധി. കവളപ്പാറ ഉരുൾപ്പൊട്ടലിനെ ആസ്പദമാക്കി ഒരുക്കുന്ന ഷോക്കിന്റെ ടീസർ കണ്ട ശേഷമായിരുന്നു അണിയറ പ്രവർത്തകരെ അഭിനന്ദിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിപ്പ് പങ്കുവച്ചത്

‘പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ‘ ദ ഷോക്ക്’ എന്ന ഹ്രസ്വചിത്രത്തിന്റെ ടീസർ കണ്ടു. ശ്രീ അബു സലീമിനും സംവിധായകൻ ശ്രീ ശരത് ചന്ദ്രൻ വയനാടിനും നിർമാതാക്കളായ ശ്രീ ടി.കെ മുനീറിനും എ.പി റഷീദിനും മറ്റ് അണിയറ പ്രവർത്തകർക്കും ആശംസകൾ….’–രാഹുൽ ഗാന്ധി കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button