GeneralMollywoodNEWS

“വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ” ‘മുണ്ട് മടക്കിയുടുത്ത് തലയില്‍ കെട്ടും കെട്ടി മലയാളത്തിന്റെ പ്രിയതാരം

"കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡില്‍ എഴുതാമായിരുന്നു ചേച്ചി"

അവതാരകയായും നടിയായും മലയാളികളുടെ ശ്രദ്ധ നേടിയ താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുബി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ.

കയ്യില്‍ വാഴക്കുലയും തലയില്‍ കെട്ടും കെട്ടിയാണ് താരം ചിത്രത്തില്‍ വന്നിരിക്കുന്നത്. “വാഴക്കുലയേന്തിയ കര്‍ഷകസ്ത്രീ”, എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച്‌ കൊണ്ട് സുബി എഴുതിയിരിക്കുന്നത്. .”കടപ്പാട് എന്ന് എഴുതി കഷ്ടപ്പെട്ട് അതുണ്ടാക്കിയ ആളുടെ പേര് സൈഡില്‍ എഴുതാമായിരുന്നു ചേച്ചി” എന്നാണ് രസകരമായ ഒരു ആരാധകന്റെ കമന്റ്. “ഉണ്ടാക്കിയത് നമ്മള്‍ തന്നെയാണ് ചേട്ടാ” എന്നാണ് മറുപടിയായി സുബിയുടെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button