GeneralMollywoodNEWS

‘മനോഹരമായ 16 വർഷങ്ങൾ’ വിവാഹ വാർഷിക ദിനത്തിൽ‌ ഭാര്യയോടൊപ്പമുള്ള ചിത്രവുമായി ഷാജോൺ

2004-ൽ ആണ് ഷാജോണും ഡിനിയും വിവാഹിതരായത്.

നടനായും സംവിധായകനായും മലയാളി മനസ്സുകളിൽ ഇടം നേടിയ കലാഭവൻ ഷാജോൺ 16–ാം വിവാഹ വാർഷിക ദിനത്തിൽ‌ ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ്. Thank you God..for beautiful 16 years..എന്ന കുറിപ്പോടെയാണ് ഭാര്യ ഡിനിയോടൊപ്പമുള്ള സെൽഫി ഫെയ്സ്ബുക്കിൽ ഷാജോൺ പോസ്റ്റ് ചെയ്തിരിക്കുന്നത്.

https://www.facebook.com/KalabhavanShajonActor/posts/3550421598373296

2004-ൽ ആണ് ഷാജോണും ഡിനിയും വിവാഹിതരായത്.

shortlink

Related Articles

Post Your Comments


Back to top button