GeneralLatest NewsMollywoodNEWS

ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ; അശ്വതി ശ്രീകാന്ത്

ഭയങ്കര ധൈര്യം തന്നെ, ചേച്ചിയും സൂക്ഷിച്ചോ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

സോഷ്യൽ മീഡിയയിൽ സജീവമായ അവതാരക അശ്വതി ശ്രീകാന്തിന് ആരാധകർ ഏറെയാണ്. ഇരുട്ടത്ത് നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പം അശ്വതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

‘ഇത് ലൈക്ക് ചെയ്യാതെ പോണോരെയെല്ലാം രാത്രി കോക്കാച്ചി പിടിക്കണേ’ എന്നാണ് ചിത്രത്തിന് അശ്വതി ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. തൊട്ടടുത്തായി ഒരു പ്രേതവും ഇരിക്കുന്നുണ്ട്.

ചിത്രത്തിന് രസകരമായ കമന്റുകളാണ് ആരാധകരും നല്‍കിയിരിക്കുന്നത്. ഇതിലേതാ കോക്കാച്ചി എന്നാണ് ചിലര്‍ ചോദിക്കുന്നത്.

ഭയങ്കര ധൈര്യം തന്നെ, ചേച്ചിയും സൂക്ഷിച്ചോ എന്നിങ്ങനെയാണ് ചില കമന്റുകള്‍.

shortlink

Related Articles

Post Your Comments


Back to top button