CinemaLatest NewsNEWS

അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകർക്കായി ​ഗർഭകാലത്തെ പുത്തൻ ചിത്രം പങ്കുവച്ച് നടി; ഇന്നത്തെ ഔട്ട്ഫിറ്റെന്ന് പേളി മാണി; എങ്ങോട്ടാ മോളൂസേ എന്ന് കമന്റുമായി ഭർത്താവ് ശ്രീനിഷും

ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ് താരങ്ങൾ

 

ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ച മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായി പിന്നാലെ ബിഗ്ബോസിലെത്തി പ്രണയത്തിലായ ജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. കഴിഞ്ഞ മേയില്‍ വിവാഹിതരായി ഇവര്‍ ഇപ്പോള്‍ ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കയാണ് താരങ്ങൾ.

കൂടാതെ അഞ്ചു മാസം ഗര്‍ഭിണിയാണ് ഇപ്പോള്‍ പേളി മാണി. മാര്‍ച്ചിലാണ് കുഞ്ഞെത്തുന്നതെന്നും കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവച്ച്‌ പേളി എത്തിയിരുന്നു. അച്ഛനാകാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ശ്രീനിഷ് അരവിന്ദ്. തന്റെ ഗര്‍ഭവിശേഷങ്ങളെല്ലാം പേളി പങ്കുവയ്ക്കാറുണ്ട്. മകൾ പേളി അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കുവച്ച്‌ ശഅരീനിഷും അച്ഛന്‍ മാണിപോളും എത്തിയിരുന്നു. മരുമകന് നൂറില്‍ നൂറു മാര്‍ക്കാണ് മാണി നല്‍കുന്നത്

എന്നാൽ ഗര്‍ഭിണിയായ ശേഷമുളള താരത്തിന്റെ ചിത്രങ്ങളൊക്കെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. ഇപ്പോള്‍ പുത്തന്‍ ഔട്ട്ഫിറ്റിലെ തന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് പേളി. ബനിയന്‍ മോഡല്‍ ക്ലോത്തിലെ ടോപ്പും പാന്റുമണിഞ്ഞ ചിത്രമാണ് അത്. കുഞ്ഞ് വയറും കാണാം. ഗര്‍ഭിണിയായ ശേഷം പേളി കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നും അതിനാല്‍ തന്നെ താരത്തിന് ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്നുമാണ് ആരാധകര്‍ കമന്റുകൾ നൽകുന്നത്.

 

https://www.facebook.com/PearleMaaneyOnline/photos/a.302672489833707/2960068930760703/

 

താരത്തിന്റെ പുത്തൻ ചിത്രവും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. എണ്ണമറ്റ കമന്റുകളും ലൈക്കുകളുമായാണ് ഈ ചിത്രവും ആരാധകർ ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments


Back to top button