CinemaLatest NewsMollywoodWOODs

കിടിലനിത്, പേളി മാണിയുടെ മകൾ നില കുഞ്ഞിന്റെ ക്യൂട്ട് വീഡിയോ റീട്വീറ്റ് ചെയ്ത് സൂപ്പർ താരം തമന്ന

നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ നിലയുടെ നൃത്തം ഏറ്റെടുത്തത്

തമന്ന ആടി തിമിർത്ത കാവാലാ സോഷ്യൽ മീഡിയയിലും യൂട്യൂബിലും തരം​ഗമാണ്.

മലയാളികളുടെ പ്രിയതാരം പേളിമാണിയുടെ മകൾ കുഞ്ഞു നിലയുടെ കാവാലാ നൃത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

നടിയും അവതാരകയുമായ പേളിമാണി അടുത്തിടെയാണ് കുഞ്ഞു നിലയുടെ ഡാൻസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിലാണ് ആരാധകർ നിലയുടെ നൃത്തം ഏറ്റെടുത്തത്.

ഇൻസ്റ്റ​ഗ്രാമിൽ പേളി പങ്കുവച്ച വീഡിയോ സാക്ഷാൽ തമന്ന തന്നെ ഒഫീഷ്യൽ അക്കൗണ്ടിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്.

ഇത്രയും ക്യൂട്ടായ മത്സരം തനിക്ക് ഉണ്ടാകുമെന്ന് കരുതിയില്ലെന്നാണ് താരം കുറിച്ചിരിക്കുന്നത്. രജനീകാന്തും തമന്നയും ഒരുമിച്ചെത്തുന്ന ജയിലർ എന്ന ചിത്രത്തിലേതാണ് ​ഗാനം.

shortlink

Related Articles

Post Your Comments


Back to top button