BollywoodCinemaLatest News

നീ ഒരു ​ഗേ ആണല്ലേ?; ത്രെഡ്സിൽ തനിക്ക് ലഭിച്ച ചോദ്യത്തിന് ഉത്തരം നൽകി കരൺ

ഒരു മെസേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്

അടുത്തിടെയാണ് ത്രെഡ്സ് ആപ്പ് രം​ഗത്തെത്തിയത്. ഇതിനോടകം നിരവധി സെലിബ്രിട്ടികളാണ് ത്രെഡ്സിലേക്കെത്തിയത്.

ബോളിവുഡ്, മോളിവുഡ്, ടോളിവുഡ് എന്നിങ്ങനെ എല്ലാ ഇൻഡസ്ട്രിയിലെയും താരങ്ങൾ ത്രെഡ്സിൽ തരം​ഗം തീർത്തുകൊണ്ടിരിക്കുകയാണ്.

ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ ‌കരൺ ജോഹറിന് വന്ന ഒരു മെസേജാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താൻ ​ഗേ ആണോ എന്നാണ് ഒരാൾ കരണിനോട് ചോദിച്ചിരിക്കുന്നത്. നിങ്ങൾക്ക് താൽപ്പര്യമുണ്ടോ എന്നായിരുന്നു കരൺ തിരികെ ചോദിച്ചത്.

നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ മറുപടി വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button