CinemaLatest NewsNEWS

അമ്മ സംഘടനയിൽ സ്ത്രീവിരുദ്ധത ഇല്ല; സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ട്; ഇടവേള ബാബു

എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ ആണെങ്കില്‍ അത് നാലാക്കി മാറ്റി

പ്രശസ്ത താരസംഘടനയായ അമ്മയിൽ സ്ത്രീവിരുദ്ധതയില്ലെന്ന് നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബു.

കൂടാതെ ലൊക്കേഷനിൽ സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ടെന്നും സ്ത്രീകൾക്കായി അമ്മയുടെ ഭരണഘടനയില്‍ മാറ്റം വരുത്തിയിരുന്നുവെന്നും ബാബു വ്യക്തമാക്കി.

കൂടാതെ നിലവില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ മൂന്ന് സ്ത്രീകള്‍ ആണെങ്കില്‍ അത് നാലാക്കി മാറ്റിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഇടവേള ബാബു.

shortlink

Related Articles

Post Your Comments


Back to top button