CinemaGeneralLatest NewsNEWS

NDA ക്ക്‌ അത്ഭുതകരമായ ഒരു വിജയംതന്നെ തിരുവനന്തപുരത്തുണ്ടാകും, നമ്മൾ ജയിക്കും നമ്മൾ ഭരിക്കും; കൃഷ്ണകുമാർ

അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകുമെന്ന് നടൻ

പ്രചാരണ രംഗത്ത് ബിജെപിയുടെ ശക്തരായ നേതാക്കളുടെ സാന്നിധ്യം പോരാട്ടവീര്യം കടുപ്പിക്കുന്നു. NDA ക്ക്‌ അനുകൂലമായ അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകുമെന്ന് നടൻ കൃഷ്ണകുമാർ.

പൊന്നുമംഗലം വാർഡിൽ ശ്രി M R ഗോപൻ , മുട്ടട വാർഡിൽ ശ്രീമതി രമ്യ രമേശ്‌ , കേസാവദാസപുരം വാർഡിൽ ശ്രി ഹരികുമാർ, പുഞ്ചക്കരി വാർഡിൽ ശ്രി സജി എന്നിവരാണ് സ്ഥാനാർഥികൾ. കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരനൊപ്പം M R ഗോപന് വേണ്ടി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമെന്നും താരം കുറിയ്ച്ചു.

കുറിപ്പ് വായിക്കാം……….

അടുത്ത 3 വേദികൾ. പൊന്നുമംഗലം വാർഡിൽ ശ്രി M R ഗോപൻ , മുട്ടട വാർഡിൽ ശ്രീമതി രമ്യ രമേശ്‌ , കേസാവദാസപുരം വാർഡിൽ ശ്രി ഹരികുമാർ, പുഞ്ചക്കരി വാർഡിൽ ശ്രി സജി എന്നിവരാണ് സ്ഥാനാർഥികൾ.

കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരനൊപ്പം M R ഗോപന് വേണ്ടി വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷം. അതിശക്തമായി പ്രചാരണ രംഗത്ത് ബിജെപിയുടെ ശ്കതരായ നേതാക്കളുടെ സാനിധ്യം പോരാട്ടവീര്യം കടുപ്പിക്കുന്നു. NDA ക്ക്‌ അനുകൂലമായ അത്ഭുതകരമായ ഒരു വിജയം തിരുവനന്തപുരത്തുണ്ടാകും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും

shortlink

Related Articles

Post Your Comments


Back to top button