CinemaLatest NewsNEWS

പൈറേറ്റ്സ് ബ്ലഡ്; സൂപ്പർ താരം സണ്ണിലിയോണിനൊപ്പമുള്ള നിഷാന്ത് സാ​ഗറിന്റെ സിനിമ വെളിച്ചം കാണുന്നു

ചില തർക്കങ്ങൾ കാരണമാണ് ചിത്രം പുറം ലോകത്തെത്താതെ പോയത്

ലോകമെങ്ങും ഏറെ ആരാധകരുള്ള സണ്ണി ലിയോണിനൊപ്പം മലയാള നടൻ നിഷാന്ത് സാ​ഗർ അഭിനയിച്ച ചിത്രം പൈറേറ്റ്സ് ബ്ലഡ് ഒടുവിൽ വെളിച്ചം കാണുന്നു.

2008 ൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തീർത്തെങ്കിലും സിനിമാ സംബന്ധിയായ ചില തർക്കങ്ങൾ കാരണമാണ് ചിത്രം പുറം ലോകത്തെത്താതെ പോയത്.

എന്നാലിപ്പോൾ വർഷങ്ങൾ ഇത്രയും കഴിയ്ഞ്ഞ് റെട്രോസ്പ്ലോയ്റ്റേഷന്‍ എന്ന കമ്പനിയാണ് തങ്ങൾ ഈ ചിത്രത്തിന്റെ ഡിവിഡി പുറത്തിറക്കിയതായി അറിയിച്ചിരിയ്ക്കുന്നത്. മലയാളത്തിലടക്കം ഏറെ ആരാധകരുള്ള താരം കൂടിയാണ് സണ്ണി ലിയോൺ.

പോണ്ഡ‍ സിനിമാ രം​ഗത്ത് പ്രശസ്തയാകുന്നതിന് മുൻപ് താരം അഭിനയിച്ച ചിത്രം കൂടിയാണിത്.

 

shortlink

Related Articles

Post Your Comments


Back to top button