BollywoodCinemaGeneralLatest NewsNEWSWOODs

വാരണാസിയിൽ ആരതിപൂജയുമായി നടി സണ്ണി ലിയോൺ, വൈറൽ ചിത്രങ്ങൾ

വാരണാസിയിൽ നിന്നുള്ള മനോഹരമായ വീഡിയോ

സഹനടൻ അഭിഷേക് സിങ്ങിനൊപ്പം നടി സണ്ണി ലിയോൺ വാരണാസി സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.

വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കണ്ടു. നന്ദി എല്ലാവർക്കുമെന്നാണ് നടി സണ്ണി ലിയോൺ കുറിച്ചത്. നടൻ അഭിഷേക് സിം​ഗും നടിക്കൊപ്പമുണ്ട്. വാരണാസിയിൽ നിന്നുള്ള മനോഹരമായ വീഡിയോ നടി സണ്ണി ലിയോൺ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

തേഡ് പാർട്ടി എന്ന സോ​ങിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടിയുള്ളത്. മലയാളത്തിൽ രം​ഗീല എന്ന ചിത്രമാണ് നടിയുടെ ഇനി പുറത്തിറങ്ങാനുള്ളത്. തമിഴിൽ വീരമാദേവി , ഷീറോ എന്നീ ചിത്രങ്ങളും പുറത്തിറങ്ങാനുണ്ട്. വാരണാസിയിൽ ആരതിപൂജ നടത്തുന്ന നടിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാണ്.

 

shortlink

Related Articles

Post Your Comments


Back to top button