GeneralNEWS

ദാവണിയിൽ തിളങ്ങി ഹണി റോസ് ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മനു മുളന്തുരുത്തിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. തുടക്കത്തിൽ സിനിമയിൽ അത്ര സജീവമല്ലായിരുന്ന നടി പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റെ ഹിറ്റായത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും ചുവടുവെച്ച ഹണി റോസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ​ ശ്രദ്ധ കവരുന്നത്. മനു മുളന്തുരുത്തിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

വിനയൻ സംവിധാനം ചെയ്ത ‘ബോയ് ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയായിരുന്നു ഹണിയുടെ സിനിമ അരങ്ങേറ്റം. മോഹൻലാൽ പ്രധാന കഥാപാത്രമായ ‘ബിഗ് ബ്രദർ’ എന്ന ചിത്രമാണ് ഒടുവിൽ ഹണിയുടേതായി പുറത്തിറങ്ങിയ മലയാളചിത്രം.

 

 

 

shortlink

Related Articles

Post Your Comments


Back to top button