GeneralKollywoodLatest NewsNEWS

മൂന്നാം വിവാഹബന്ധം നാലാം മാസം അവസാനിച്ചു; വിവാദങ്ങൾക്ക് പിന്നാലെ പുത്തന്‍ മേക്കോവറില്‍ താരപുത്രി വനിത

പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ ഹെലന്‍ എലിസബത്ത് ഭര്‍ത്താവിനെ തിരിച്ച്‌ വേണമെന്ന് ആവശ്യവുമായി രംഗത്ത് വന്നതാണ് വിവാദങ്ങൾക്ക് പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ ഹെലന്‍ എലിസബത്ത് ഭര്‍ത്താവിനെ തിരിച്ച്‌ വേണമെന്ന് ആവശ്യവുമായി രംഗത്ത് വന്നതാണ് വിവാദങ്ങൾക്ക്

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ചര്‍ച്ചയായ ഒന്നായിരുന്നു നടി വനിത വിജയകുമാറിന്റെ വിവാഹം. രണ്ട് വിവാഹ ബന്ധം ഉപേക്ഷിച്ച വനിതയുടെ മൂന്നാം വിവാഹമായിരുന്നിത് സംവിധായകൻ പീറ്റർ പോളുമായി നടന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം ലളിതമായിട്ടാണ് ഈ താര വിവാഹം. എന്നാൽ വിവാഹമോചനം നേടാതെയുള്ള പീറ്ററിന്റെ രണ്ടാം വിവാഹം വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു

പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ ഹെലന്‍ എലിസബത്ത് ഭര്‍ത്താവിനെ തിരിച്ച്‌ വേണമെന്ന് ആവശ്യവുമായി രംഗത്ത് വന്നതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ നാല് മാസത്തെ ദാമ്പത്യത്തിനു പിന്നാലെ വനിതയും പീറ്റര്‍ പോളും തമ്മില്‍ വേര്‍പിരിഞ്ഞു. എന്നാൽ ഇപ്പോൾ ആരാധകർ ചർച്ചയാകുന്നത് വനിതയുടെ മേക്ക് ഓവർ ആണ്.

read  also:നമ്മളെ പുറത്താക്കാൻ കഴിയാത്ത ഒന്ന് മാത്രമേ ഉള്ളൂ നമ്മുടെ ഓർമ്മകൾ; അമ്മയ്ക്കും അച്ഛനും ഒപ്പമുള്ള നല്ല നിമിഷങ്ങളുമായി സായ് കുമാറിന്റെ മകൾ

പെട്ടെന്ന് ആര്‍ക്കും മനസിലാവാത്ത തരത്തില്‍ എന്തോ എഴുത്താണ് ടാറ്റു ആയി വനിത പതിപ്പിച്ചത്. ശരീരഭാരം കുറച്ച്‌ മോഡേണ്‍ വസ്ത്രങ്ങളിലാണ് വനിത പ്രത്യക്ഷപ്പെട്ടത്. എന്നാൽ ശ്രദ്ധ നേടാൻ കാരണം കഴുത്തിന് താഴെ യുള്ള താരത്തിന്റെ ടാറ്റുവാണ്

shortlink

Related Articles

Post Your Comments


Back to top button