GeneralLatest NewsMollywoodNEWS

കപടന്മാരുടെ ഭരണമാണ് കേരളത്തില്‍, ഇടതു വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീത് ആകട്ടെ; സുരേഷ് ഗോപി

ബി ജെ പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മലയാളത്തിന്റെ പ്രിയതാരമാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ സജീവമായ താരം തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എൻഡിഎയുടെ പ്രചണ പരിപാടികളിൽ മുന്‍പന്തിയിലുണ്ട്.

കപടന്മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണം ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പറഞ്ഞു.

read also:ആ ചിത്രം പരാജയപ്പെട്ടപ്പോൾ ഭാഗ്യമില്ലാത്ത നായികയായി; തുറന്നു പറഞ്ഞ് മംമ്ത

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി ജെ പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

shortlink

Related Articles

Post Your Comments


Back to top button