GeneralLatest NewsSpecial

മഞ്ജുവിനെ ടാഗ് ചെയ്ത് നവ്യ ; ബർഗർ ചിത്രത്തിന് പിന്നിൽ ?

ഈ ബർഗറിന് മഞ്ജു വാര്യരുമായി എന്തെങ്കിലും ബന്ധമുണ്ടോ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. വിവാഹ ശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം സമൂഹമാധ്യമങ്ങളിലും നൃത്തവുമായൊക്കെ സജീവമാണ്. സിനിമാമേഖലയിലെ നവ്യയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് മഞ്ജു വാര്യയർ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജുവിനെ ടാഗ് ചെയ്ത പങ്കുവെച്ച രസകരമായ ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്.

നവ്യ ഒരു ‘വാര്യർ ബർഗറിനെ’ കണ്ടെത്തിയിരിക്കുകയാണ്. ഈ ബർഗറിന് മഞ്ജു വാര്യരുമായി എന്തെങ്കിലും ബന്ധമുണ്ടോ? നവ്യ ആകട്ടെ, മഞ്ജുവിനെ ടാഗ് ചെയ്തിട്ടുമുണ്ട്. ഇതാണ് ആ സവിശേഷ ബർഗർ. സ്പെല്ലിങ് ഒന്ന് നോക്കൂ. മഞ്ജു വാര്യരുടെ വാര്യർ ഇംഗ്ളീഷിലെഴുതിയാൽ Warrier എന്നാണ്. ബർഗറിൻറെ പേര് Warrior എന്നും.

നവ്യ രചിച്ച പുസ്തകത്തിന്റെ പ്രകാശന വേളയിൽ മുഖ്യാതിഥി മഞ്ജുവായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button