BollywoodCinemaGeneralLatest NewsMovie GossipsNEWS

ഇത് എന്തൊരു മാറ്റം ; അനുഷ്കയുടെ പഴയകാല പരസ്യം വൈറലാകുന്നു

2005 ൽ ചിത്രീകരിച്ച വീഡിയോയാണ് ഇത്

പ്രേഷകരുടെ ഇഷ്ടപെട്ട ബോളിവുഡ് നടിയാണ് അനുഷ്ക ശർമ്മ. താരത്തിന്റെയും ഭർത്താവ് വിരാട് കോഹ്‌ലിയുടെയും ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും വൈറലാകാറുണ്ട്. തങ്ങളുടെ കുഞ്ഞു അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇപ്പോഴിതാ അനുഷ്കയുടെ ഒരു പഴയകാല പരസ്യമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

ഒട്ടേറെ ബ്രാൻഡുകളുടെ മുഖമായി അനുഷ്ക റാമ്പിലും എത്തിയിട്ടുണ്ട്. അന്ന് കുറെയേറെ പരസ്യങ്ങളും അനുഷ്ക ചെയ്തിട്ടുണ്ട്. 2005 ൽ ചിത്രീകരിച്ച വീഡിയോയാണ് ഇത്. പ്ലാസ്റ്റിക് സർജറിക്ക്‌ ശേഷം അനുഷ്കയുടെ മുഖത്തു പ്രകടമായ മാറ്റം വരുംമുമ്പുള്ള പരസ്യ ചിത്രമാണ് ഇത്. തലമുടിയുടെ ആരോഗ്യത്തിനായുള്ള ഒരു ഉത്പ്പന്നത്തിന്റെ മോഡലായാണ് അനുഷ്ക പ്രത്യക്ഷപ്പെടുന്നത്.

shortlink

Related Articles

Post Your Comments


Back to top button