CinemaKollywoodLatest NewsNEWS

വിജയ് സേതുപതിക്ക് മാത്രമല്ല സാമന്തയ്ക്കുമുണ്ട് വിഘ്‌നേശിന്റെ വക പൂച്ചെണ്ട്

നയന്‍താരയും സാമന്ത അക്കിനേനിയും ഒന്നരുമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദിലാണ്

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതല്‍’. സിനിമയുടെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ എത്തിയ വിജയ് സേതുപതിയെ പൂച്ചെണ്ട് നൽകിയാണ് സംവിധായകൻ വിഘ്‌നേശ് ശിവന്‍ സ്വാഗതം ചെയ്തത്. ഇപ്പോഴിതാ ഷൂട്ടിങ്ങിനായി എത്തിയ നടി സാമന്ത അക്കിനേനിയെയും വിഘ്‌നേശ് പൂച്ചെണ്ട് നൽകി സ്വീകരിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാവുന്നത്.

https://www.instagram.com/p/CI0nA5Yhpdw/?utm_source=ig_web_copy_link

വിഘ്നേശ് തന്നെയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.വിജയ് സേതുപതിക്കൊപ്പം തെന്നിന്ത്യന്‍ താരറാണിമാരായ നയന്‍താരയും സാമന്ത അക്കിനേനിയും ഒന്നരുമിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദിലാണ്്. രജനികാന്ത് ചിത്രം ‘അണ്ണാത്തെ’യുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലുള്ള നയന്‍താര പിന്നീട് ടീമിനൊപ്പം ചേരും.

https://www.instagram.com/p/CIxkp2gBkDE/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button