GeneralLatest NewsMollywoodNEWS

സുന്ദരിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ ; മഞ്ജു വാര്യർ പങ്കുവെച്ച സുന്ദരി ആരാണെന്ന് കണ്ടോ

ഒരു പിറന്നാൾ ആശംസയിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണിത്

പ്രേഷകരുടെ പ്രിയ നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ സിനിമയ്ക്ക് മാത്രമല്ല ആരാധകരുള്ളത്, താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. ഒരു പിറന്നാൾ ആശംസയിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണിത്.

മലയാള സിനിമയിലെ ഒരു പ്രശസ്ത യുവതാരമാണ് ചിത്രത്തിൽ കാണുന്നത്. കണ്ടാൽ ആളൊരു സുന്ദരി ആണെങ്കിലും ശരിക്കും ഈ ചിത്രത്തിലേത് ഒരു സുന്ദരക്കുട്ടനാണ്. ആരാണെന്ന് അല്ലെ മലയാളികളുടെ പ്രിയങ്കരനായ നടൻ ജയറാമിന്റെ മകൻ കാളിദാസന്റെ ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്.

ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിൽ മഞ്ജുവിനൊപ്പം വേഷമിടുന്ന താരമാണിത്.കാളിദാസ് ജയറാമിന്റെ പിറന്നാളിന് ആശംസ അറിയിച്ചുകൊണ്ടുള്ള മഞ്ജുവിന്റെ പോസ്ടാണിത്. ഫേസ്ആപ്പ് വഴി രൂപമാറ്റം വരുത്തിയ ഫോട്ടോയാണ് ഇത്.എന്തായാലും ചിത്രം ആരാധകർ ഏറ്റെടുത്ത കഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button