GeneralLatest NewsMollywoodNEWS

‘ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം’; ലാല്‍ ജോസ്

സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും.

ഡോ. ഇക്ബാല്‍ കുറിപ്പുറത്തിന്റെ തിരക്കഥയിൽ സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘മ്യാവൂ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

‘നമ്മുടെ സിനിമക്ക് പേരിട്ടു : ‘മ്യാവൂ’. പുതുവര്‍ഷത്തില്‍ തിയേറ്ററുകള്‍ വീണ്ടും തുറക്കുമെന്ന ഉറച്ച വിശ്വാസത്തില്‍ പറയട്ടെ..ഈ പൂച്ചയെ വെള്ളിത്തിരയില്‍ കാണാം’ എന്നാണ് ലാല്‍ ജോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. സലിംകുമാറും ഒരു റഷ്യക്കാരിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തും.

shortlink

Related Articles

Post Your Comments


Back to top button