GeneralLatest NewsMollywoodNEWS

വീണ്ടും ഫോട്ടോഷൂട്ടുമായി സരയു ; ചിത്രങ്ങൾ കാണാം

എന്നെക്കാള്‍ സന്തോഷം ഉള്ള ഉടുപ്പ് എന്നാണ് സരയു മോഹൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്

മലയാളം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സരയൂ മോഹൻ. ദിലീപ് നായകനായ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം അതിന് ശേഷം ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടംനേടി. നായികയായും സഹനടിയായും തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. സരയു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

ഇപ്പോഴിതാ സരയു മോഹന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് ചര്‍ച്ചയാകുന്നത്. സരയു മോഹൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്.

സരയൂ മോഹന്റെ ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്.

എന്നെക്കാള്‍ സന്തോഷം ഉള്ള ഉടുപ്പ് എന്നാണ് സരയു മോഹൻ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button