BollywoodGeneralLatest NewsNEWS

‘മിസ് യു പാണ്ട ദി പങ്ക്’ ; പ്രിയങ്ക ചോപ്രയുടെ പോസ്റ്റിന് എട്ട് ലക്ഷം ലൈക്ക്

പ്രിയപ്പെട്ട വളര്‍ത്തു നായയായ പാണ്ടയെ കെട്ടിപിടിച്ചിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് പ്രിയങ്ക ചോപ്ര. താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പോസ്റ്റ് വൈറലായിരിക്കുകയാണ്. എട്ട് ലക്ഷത്തിലധികം പേരാണ് ചിത്രത്തിന് ലൈക്ക് ചെയ്തിരിക്കുന്നത്.

https://www.instagram.com/p/CJJTW8XBHua/?utm_source=ig_web_copy_link

പ്രിയപ്പെട്ട വളര്‍ത്തു നായയായ പാണ്ടയെ കെട്ടിപിടിച്ചിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവെച്ചിരിക്കുന്നത്. ‘മിസ് യു പാണ്ട ദി പങ്ക്’ എന്ന് കുറിച്ച് വിരഹം പങ്കുവെച്ചുകൊണ്ടുള്ള പ്രിയങ്കയുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. മറ്റൊരു വളര്‍ത്തു നായയായ ഡയാനയേയും ഫോട്ടോയില്‍ കാണാം. ലണ്ടനിലാണ് താരം.

https://www.instagram.com/p/CDoszLHD9_H/?utm_source=ig_web_copy_link

ഭര്‍ത്താവ് നിക്ക് ജോനാസ്, മോനാ സിംഗ്, അനില്‍ കപൂര്‍, സോണാലി ബെന്ദ്രെ, വിദ്യാ ബാലന്‍, ഫര്‍ഹാന്‍ അക്തര്‍, പുല്‍ക്കിത് സാമ്രാട്ട്, മന്ദിര ബേദി, ഹിന ഖാന്‍, സോഫി ചൗധരി, അനുഷാ ദണ്ഡേക്കര്‍ തുടങ്ങി നിരവധി പേര്‍ പോസ്റ്റിനോട് പ്രതികരിച്ചു.

https://www.instagram.com/p/CHEkdEYjQ15/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button